After Advani, Murli Manohar Joshi Asked Not to Contest 2019 Elections<br />ബിജെപി സ്ഥാപക നേതാക്കളില്‍ ഒരാളായ മുരളീ മനോഹര്‍ ജോഷിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ല. ഇത്തവണ മല്‍സരിക്കേണ്ടെന്ന് ജോഷിയോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജോഷിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. അദ്ദേഹം കാണ്‍പൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.